Custom Search

Tuesday, May 11, 2010

ബന്യാമിന് അവാര്‍ഡ്

പ്രശസ്ത നോവലിസ്റ്റും ബഹറിന്‍ ബൂലോകത്തിലെ ബ്ലൊഗ്ഗറും ആയ ശ്രീ ബന്യാമിന്റെ “ആടുജീവിതം“ എന്ന നോവലിന് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിരിക്കുന്നു.

ബന്യാമീന് ആശംസകള്‍!

27 comments:

സജി said...

പ്രശസ്ത നോവലിസ്റ്റും ബഹറിന്‍ ബൂലോകത്തിലെ ബ്ലൊഗ്ഗറും ആയ ശ്രീ ബന്യാമിന്റെ “ആടുജീവിതം“ എന്ന നോവലിന് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിരിക്കുന്നു.

ചെറുവാടി said...

ബന്യാമീന് ആശംസകള്‍!

വല്യമ്മായി said...

ആശംസകള്‍

ചേച്ചിപ്പെണ്ണ് said...

aashamsakal ,
thanthoyam busil eththichathinu saji sahodaranu prathykam nandi :)

ശ്രീ said...

ബന്യാമിന് ആശംസകള്‍...

'ആടുജീവിതം' അടിസ്ഥാനമാക്കിയാണ് ബ്ലെസ്സിയുടെ അടുത്ത ചിത്രം എന്ന് കേട്ടിരുന്നു. :)

മാണിക്യം said...

ബന്യാമീന് ആശംസകള്‍!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

വളരെ വളരെ സന്തോഷകരമായ വാര്‍ത്ത.
ഇത് തീര്‍ച്ചയായൂം ബഹറിന്‍ ബ്ലോഗേഴ്സിനും, എഴുത്തുകാര്‍ക്കും, സര്‍വ്വോപരി പ്രവാസികളായ എല്ലാ മലയാളികള്‍‍ക്കും അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത തന്നെയാണ്.

“ആടുജീവിതം” എന്ന കൃതി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.

ബെന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍

ആശംസകളോടെ

സസ്നേഹം
മോഹന്‍

നിരക്ഷരന്‍ said...

ബന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

വ്യക്തിപരമായി എനിക്കൊരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട് ഈ വാര്‍ത്ത. കാരണങ്ങള്‍ പലതാണ്. ഒരു പുസ്തകം വായിച്ചിട്ട് ഒരു അവലോകനം അതിനെപ്പറ്റി ജീവിതത്തില്‍ ആദ്യമായി എഴുതിയിടുന്നത് ആടുജീവിതത്തെപ്പറ്റിയാണ്. സമാനമായ ഒരു കൊച്ചനുഭവം ഉണ്ടായതുകൊണ്ടാണ് ആടുജീവിതം വല്ലാതെ സ്പര്‍ശിച്ചതും അവലോകനം എഴുതിയിടണമെന്ന് തോന്നിയതും. അല്‍പ്പദിവസം കഴിഞ്ഞ് ആ ലേഖനത്തിനടിയില്‍ സാക്ഷാല്‍ ബന്യാമിന്റെ കമന്റ് വായിക്കാനായപ്പോള്‍ അതിയായ സന്തോഷവും എന്തെന്നില്ലാത്ത ഗര്‍വ്വുമുണ്ടായി. വീണ്ടും കുറച്ച്കാലത്തിനുശേഷം ബന്യാമിനെ നേരിട്ട് കാണാനും ഒരു സായാഹ്നം ബന്യാമിനടക്കമുള്ള ബഹറിന്‍ ബൂലോകത്തിന്റെ കൂടെ ചിലവഴിക്കാനുമായി. വീണ്ടും സന്തോഷം. ലാല്‍ ജോസ് (അതോ ബ്ലസ്സിയോ) ആടുജീവിതം സിനിമയാക്കാന്‍ പോകുന്നെന്നറിഞ്ഞപ്പോള്‍ പിന്നെയും സന്തോഷം. അതിന് മുന്‍പ് തന്നെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ആടുജീവിതം പാഠ്യവിഷയമായിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സാഹിത്യ അക്കാഡമി അവാര്‍ഡും. സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയ ഒരാളെ നേരില്‍ കണ്ടിട്ടുണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ സന്തോഷം :)

ബന്യാമിന്‍, ഒരിക്കല്‍ക്കൂടെ അഭിനന്ദനങ്ങള്‍.

പഥികന്‍ said...

ബന്യാമിന്‍ അഭിനന്ദനങ്ങള്‍

ഗുപ്തന്‍ said...

അഭിനന്ദനങ്ങള്‍ :)

അലി said...

ബന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

Mayoora said...

ആശംസകള്‍ :)

Visala Manaskan said...

പ്രിയ ബെന്യാമിന് അഭിനന്ദനങ്ങൾ.

സലാഹ് said...

ആശംസ

ഉപാസന || Upasana said...

ബെന്നി ഭായിക്ക്

ഒത്തിരി ആശംസകള്‍
:-)
ഉപാസന

അനില്‍@ബ്ലോഗ് said...

അഭിനന്ദനങ്ങള്‍.
ആശംസകള്‍.

കുഞ്ഞന്‍ said...

ബന്യാമിൻ ഭായിക്ക് അഭിനന്ദനങ്ങൾ..!

ഒരു പ്രവാസിയും അതിലുമപ്പുറം ഒരു ബ്ലോഗറുമായ ശ്രീ ബന്യാമന് കിട്ടിയ ഈ അവാർഡ് ഒരോ ബ്ലോഗർക്കുമുള്ള നേട്ടമായി കണക്കാക്കാം..

സിനിമയാക്കുന്നുണ്ടെങ്കിൽ കാദരിയായി സഞ്ചാരി അമിതാഭച്ചന് കലക്കും..!

സജി മങ്ങാട്‌ said...

ഓരോ പ്രവാസിക്കും അഭിമാനിക്കാവുന്ന അവാര്‍ഡ്‌.
നീറുന്ന നെരിപ്പോടുമായി നാട്ടിലുള്ളവര്‍ക്ക് വേണ്ടി നിണമുരുക്കുന്ന
സാധാരണക്കാരന്‍റെ ഹൃദയവേദന കടലാസ്സില്‍ പകര്‍ത്തിയ
നമ്മുടെ സ്വന്തം ബെന്ന്യമിന് അഭിനന്ദനം........

Sony George said...

ബന്യാമിന് ആശംസകള്‍...

Manoraj said...

ആശംസകൾ.. ആടുജീവിതം വളരെ രസകരമായും വേദനയോടെയും വായിച്ച് തീർത്തൊരു പുസ്തകമാണ്. സത്യത്തിൽ പുസ്തകം കൈയിൽ കിട്ടി കുറേ നാളുകൾ എന്തുകൊണ്ടോ വയന നടന്നില്ല. .അതിന്റെ മുഖചിത്രത്തിലെ ആ മനുഷ്യന്റെ മുഖം മനസ്സിൽ വല്ലാതെ ഉടക്കിയതാവാം കാരണം. ആ പുസ്തകം എടുക്കാൻ തോന്നുമായിരുന്നില്ല. പിന്നെ വായിച്ച് തുടങ്ങിയപ്പോൾ താഴെ വെക്കാനും തോന്നിയില്ല. ഇപ്പോൽ ബ്ലെസി സിനിമയാക്കുന്നു.. ദേ ഇപ്പോൾ അവാർഡും .. ആശംസകൾ.. ബെന്യാമിൻ

കൂതറHashimܓ said...

ബന്യാമിന് ഒരായിരം ആശംസകള്‍

പാഞ്ചാലി :: Panchali said...

ബന്യാമിന് അഭിനന്ദനങ്ങൾ.
:)

ഏറനാടന്‍ said...

പ്രതീക്ഷിച്ചത് പോലെ ബെന്യാമിന് തന്നെ കിട്ടി. അഭിനന്ദനങ്ങള്‍.

പ്രവാസ എഴുത്ത് എന്തോ മറ്റോ ആണെന്ന് പുച്ഛത്തോടെ കണ്ടിരുന്നവര്‍ കണ്ടു മനസ്സിലാക്കട്ടെ, എഴുത്തിന് പ്രവാസം എന്നോ സ്വദേശം എന്നോ അതിര്‍വരമ്പ്‌ ഇല്ലെന്ന സത്യം!

സിനു കക്കട്ടിൽ said...

അഭിനന്ദനങ്ങൾ...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ആശംസകള്‍

കിനാവ് said...

congraaaaats............

jayanEvoor said...

ബന്യാമിന് ആശംസകള്‍...!
വൈവിധ്യമാർന്ന രചനകൾ ഇനിയുമുണ്ടാവട്ടെ!