പതുക്കെ ഉണരുകയാണ് ഗ്രാമം . കമ്പിളി പുതച്ചും മഫ്ലർ ചുറ്റിയും ഗ്രാമീണര്‍ തണുത്ത് വിറച്ച് കടയിലേക്ക് വന്നു തുടങ്ങുന്നു . മജീദ്ക്കയും തിരക്കിലേക്ക് . ഞങ്ങളിറങ്ങി നടന്നു .റോഡരികില്‍ നിരന്നു നിൽക്കുന്ന ആൽമരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ വന്ന് നെറുകയിൽ വീഴുന്നു . മരം പെയ്യുകയാണ് . തൊട്ടടുത്ത് തന്നെ ഫോറസ്റ്റ് ഓഫീസും . അതിന്‍റെ മരം കൊണ്ട് പണിയിച്ച വേലിക്ക് ചുറ്റും പലവർണ്ണത്തിലുള്ള ലെന്റാന പൂക്കൾ വിരിഞ്ഞു നിൽക്കുന്നു . അതിനെ ഉമ്മവെച്ച് മഞ്ഞുതുള്ളികളും . നിരത്തിലൂടെ നടന്നു കോടമഞ്ഞിനുള്ളിൽ മറഞ്ഞു പോകുന്ന മനുഷ്യർ ഏതോ കണ്ടുമറന്ന സിനിമയിലെ രംഗം ഓര്‍മ്മിപ്പിച്ചു . ഞങ്ങളിപ്പോൾ നാട് കാണാൻ വന്ന സഞ്ചാരികളല്ല . ഈ ഗ്രാമത്തോട് , ഇതിന്‍റെ ആത്മാവിനോട് ലയിച്ച് ചേർന്ന ഗ്രാമീണർ മാത്രമാണ് .
Custom Search
Showing posts with label ഒരു യാത്രാകുറിപ്പ്. Show all posts
Showing posts with label ഒരു യാത്രാകുറിപ്പ്. Show all posts
Saturday, January 24, 2015
Monday, June 25, 2012
കാടിനെ ധ്യാനിച്ച് ഗവിയിലേക്ക്
Saturday, January 28, 2012
ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍
"പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത് അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..?
ഒരു യാത്ര കുറിപ്പ്
ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍
സമയം പോലെ വായിക്കുമല്ലോ
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
ഒരു യാത്ര കുറിപ്പ്
ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍
സമയം പോലെ വായിക്കുമല്ലോ
സ്നേഹപൂര്‍വ്വം
മന്‍സൂര്‍ ചെറുവാടി
Subscribe to:
Posts (Atom)

