വളരെയധികം പോസ്റ്റുകള്‍ ഉണ്ടായിട്ടും ഇന്നുമാത്രം ശ്രദ്ധയില്‍ പെട്ട ഒരു ബ്ലോഗ് പരിചയപ്പെടുത്തുന്നു.
ഇരുപതാം നൂറ്റണ്ടിലെ പ്രിയ കവികളെയും അവരുടെ കവിതകളേയും പരിചയപ്പെടുത്തുന്ന ഈ ബ്ലോഗ് കവിതാ സ്നേഹികളെ ആകര്‍ഷിക്കാതെയിരുക്കുകയില്ല!
തിരഞ്ഞെടുത്ത കവിതകള്‍ മനോഹരമായി ആലപിച്ച് നല്ല ഒരു അനുഭവം തരുന്നു പ്രിയ ബ്ലോഗ്ഗര്‍.
ഇത്രയേറെ കവിതകള്‍ സൂക്ഷ്മയോടെ പാടി ,റെക്കോഡ് ചെയ്ത്, ശ്രോതാക്കള്‍ക്കു നല്‍കിയ ബ്ലോഗ്ഗര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
കാവ്യം സുഗേയം എന്ന മനോഹരമായ ബ്ലോഗിന്റെ ആമുഖം ഇതാ..
“കവിതയുടെ ആ വഴികളെ തിരയാനുള്ള ഒരു ചൊല്‍ശ്രമമാണ് കാവ്യം സുഗേയം. ഇരുപതാം നൂറ്റാണ്ടിന്റെ കവിതകളെ ചൊല്ലി അടയാളപ്പെടുത്താനുള്ള ഒരു ശ്രമം. വിലയിരുത്തുകയും വിമര്‍ശിക്കുകയുമാവാം..“
സന്ദര്‍ശിക്കുക...
http://kavyamsugeyam.blogspot.com/
.

Custom Search
Showing posts with label ബ്ലോഗ്. Show all posts
Showing posts with label ബ്ലോഗ്. Show all posts
Friday, April 17, 2009
Subscribe to:
Posts (Atom)