പ്രിയ ബൂലോകം സുഹൃത്തുക്കളെ,
മെയ് 12ന് വൈകീട്ട് നാട്ടിലേക്ക് വണ്ടി കയറുന്നു. മെയ് 23ന് എന്റെ വിവാഹമാണ്. എല്ലാ പ്രിയ കൂട്ടുകാരും ഇത് വ്യക്തിപരമായ അറിയിപ്പായി തന്നെ കാണണം. നാട്ടിലുള്ള ബൂലോകം കൂട്ടുകാര്‍ തീര്‍ച്ചയായും പങ്കെടുക്കണം. വധു നിത്യ ഒരു സ്വകാര്യസ്‌ക്കുള്‍ അധ്യാപികയാണ്. വിശദവിവരങ്ങള്‍ ഇതോടൊപ്പമുള്ള ഇന്‍വിറ്റേഷനില്‍...
സസ്‌നേഹം
രാമു
----------------------------------

......................................
Mob : +973 36229204 (Bahrain), +91 9447674375 (India)
Skype : pramodkanamkote
Yahoo : kspramod_2002@yahoo.com
Office : Pramod@ajmkooheji.com
......................................