പ്രശസ്ത നോവലിസ്റ്റും ബഹറിന്‍ ബൂലോകത്തിലെ ബ്ലൊഗ്ഗറും ആയ ശ്രീ ബന്യാമിന്റെ “ആടുജീവിതം“ എന്ന നോവലിന് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിരിക്കുന്നു.
ബന്യാമീന് ആശംസകള്‍!
ആശ്രമത്തിലെ ദിനങ്ങള്‍ . ഭാഗം-1
-
*(ജീവിതത്തിലെ മറക്കാനാകാത്ത ഒരു ഏടായിരുന്നു ആശ്രമത്തില്‍ കഴിച്ച ചുരുക്കം
നാളുകള്‍. ബ്ലോഗ് എഴുത്ത് ആരംഭിച്ച നാളില്‍ കുറിച്ച ആ കുറിപ്പുകള്‍,പിന്നെ
ഡിലീറ്റു ച...
4 months ago
27 comments:
പ്രശസ്ത നോവലിസ്റ്റും ബഹറിന്‍ ബൂലോകത്തിലെ ബ്ലൊഗ്ഗറും ആയ ശ്രീ ബന്യാമിന്റെ “ആടുജീവിതം“ എന്ന നോവലിന് ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിരിക്കുന്നു.
ബന്യാമീന് ആശംസകള്‍!
ആശംസകള്‍
aashamsakal ,
thanthoyam busil eththichathinu saji sahodaranu prathykam nandi :)
ബന്യാമിന് ആശംസകള്‍...
'ആടുജീവിതം' അടിസ്ഥാനമാക്കിയാണ് ബ്ലെസ്സിയുടെ അടുത്ത ചിത്രം എന്ന് കേട്ടിരുന്നു. :)
ബന്യാമീന് ആശംസകള്‍!
വളരെ വളരെ സന്തോഷകരമായ വാര്‍ത്ത.
ഇത് തീര്ച്ചയായൂം ബഹറിന്‍ ബ്ലോഗേഴ്സിനും, എഴുത്തുകാര്‍ക്കും, സര്‍വ്വോപരി പ്രവാസികളായ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒരു വാര്‍ത്ത തന്നെയാണ്.
“ആടുജീവിതം” എന്ന കൃതി ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.
ബെന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍
ആശംസകളോടെ
സസ്നേഹം
മോഹന്‍
ബന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
വ്യക്തിപരമായി എനിക്കൊരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട് ഈ വാര്‍ത്ത. കാരണങ്ങള്‍ പലതാണ്. ഒരു പുസ്തകം വായിച്ചിട്ട് ഒരു അവലോകനം അതിനെപ്പറ്റി ജീവിതത്തില്‍ ആദ്യമായി എഴുതിയിടുന്നത് ആടുജീവിതത്തെപ്പറ്റിയാണ്. സമാനമായ ഒരു കൊച്ചനുഭവം ഉണ്ടായതുകൊണ്ടാണ് ആടുജീവിതം വല്ലാതെ സ്പര്‍ശിച്ചതും അവലോകനം എഴുതിയിടണമെന്ന് തോന്നിയതും. അല്‍പ്പദിവസം കഴിഞ്ഞ് ആ ലേഖനത്തിനടിയില്‍ സാക്ഷാല്‍ ബന്യാമിന്റെ കമന്റ് വായിക്കാനായപ്പോള്‍ അതിയായ സന്തോഷവും എന്തെന്നില്ലാത്ത ഗര്‍വ്വുമുണ്ടായി. വീണ്ടും കുറച്ച്കാലത്തിനുശേഷം ബന്യാമിനെ നേരിട്ട് കാണാനും ഒരു സായാഹ്നം ബന്യാമിനടക്കമുള്ള ബഹറിന്‍ ബൂലോകത്തിന്റെ കൂടെ ചിലവഴിക്കാനുമായി. വീണ്ടും സന്തോഷം. ലാല്‍ ജോസ് (അതോ ബ്ലസ്സിയോ) ആടുജീവിതം സിനിമയാക്കാന്‍ പോകുന്നെന്നറിഞ്ഞപ്പോള് പിന്നെയും സന്തോഷം. അതിന് മുന്‍പ് തന്നെ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ആടുജീവിതം പാഠ്യവിഷയമായിക്കഴിഞ്ഞിരുന്നു. ഇപ്പോഴിതാ സാഹിത്യ അക്കാഡമി അവാര്‍ഡും. സാഹിത്യ അക്കാഡമി അവാര്‍ഡ് കിട്ടിയ ഒരാളെ നേരില്‍ കണ്ടിട്ടുണ്ടെന്നുള്ളതാണ് ഇപ്പോഴത്തെ എന്റെ സന്തോഷം :)
ബന്യാമിന്, ഒരിക്കല്‍ക്കൂടെ അഭിനന്ദനങ്ങള്‍.
ബന്യാമിന് അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങള്‍ :)
ബന്യാമിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.
ആശംസകള്‍ :)
പ്രിയ ബെന്യാമിന് അഭിനന്ദനങ്ങൾ.
ആശംസ
ബെന്നി ഭായിക്ക്
ഒത്തിരി ആശംസകള്‍
:-)
ഉപാസന
അഭിനന്ദനങ്ങള്‍.
ആശംസകള്‍.
ബന്യാമിൻ ഭായിക്ക് അഭിനന്ദനങ്ങൾ..!
ഒരു പ്രവാസിയും അതിലുമപ്പുറം ഒരു ബ്ലോഗറുമായ ശ്രീ ബന്യാമന് കിട്ടിയ ഈ അവാർഡ് ഒരോ ബ്ലോഗർക്കുമുള്ള നേട്ടമായി കണക്കാക്കാം..
സിനിമയാക്കുന്നുണ്ടെങ്കിൽ കാദരിയായി സഞ്ചാരി അമിതാഭച്ചന് കലക്കും..!
ഓരോ പ്രവാസിക്കും അഭിമാനിക്കാവുന്ന അവാര്‍ഡ്.
നീറുന്ന നെരിപ്പോടുമായി നാട്ടിലുള്ളവര്‍ക്ക് വേണ്ടി നിണമുരുക്കുന്ന
സാധാരണക്കാരന്റെ ഹൃദയവേദന കടലാസ്സില്‍ പകര്‍ത്തിയ
നമ്മുടെ സ്വന്തം ബെന്ന്യമിന് അഭിനന്ദനം........
ബന്യാമിന് ആശംസകള്‍...
ആശംസകൾ.. ആടുജീവിതം വളരെ രസകരമായും വേദനയോടെയും വായിച്ച് തീർത്തൊരു പുസ്തകമാണ്. സത്യത്തിൽ പുസ്തകം കൈയിൽ കിട്ടി കുറേ നാളുകൾ എന്തുകൊണ്ടോ വയന നടന്നില്ല. .അതിന്റെ മുഖചിത്രത്തിലെ ആ മനുഷ്യന്റെ മുഖം മനസ്സിൽ വല്ലാതെ ഉടക്കിയതാവാം കാരണം. ആ പുസ്തകം എടുക്കാൻ തോന്നുമായിരുന്നില്ല. പിന്നെ വായിച്ച് തുടങ്ങിയപ്പോൾ താഴെ വെക്കാനും തോന്നിയില്ല. ഇപ്പോൽ ബ്ലെസി സിനിമയാക്കുന്നു.. ദേ ഇപ്പോൾ അവാർഡും .. ആശംസകൾ.. ബെന്യാമിൻ
ബന്യാമിന് ഒരായിരം ആശംസകള്‍
ബന്യാമിന് അഭിനന്ദനങ്ങൾ.
:)
പ്രതീക്ഷിച്ചത് പോലെ ബെന്യാമിന് തന്നെ കിട്ടി. അഭിനന്ദനങ്ങള്‍.
പ്രവാസ എഴുത്ത് എന്തോ മറ്റോ ആണെന്ന് പുച്ഛത്തോടെ കണ്ടിരുന്നവര്‍ കണ്ടു മനസ്സിലാക്കട്ടെ, എഴുത്തിന് പ്രവാസം എന്നോ സ്വദേശം എന്നോ അതിര്‍വരമ്പ് ഇല്ലെന്ന സത്യം!
അഭിനന്ദനങ്ങൾ...
ആശംസകള്‍
congraaaaats............
ബന്യാമിന് ആശംസകള്‍...!
വൈവിധ്യമാർന്ന രചനകൾ ഇനിയുമുണ്ടാവട്ടെ!
Post a Comment