കൊടുങ്ങല്ലൂര്‍ സ്വദേശി ഷംസുദീന്‍ ബഹറയിനില്‍ വാഹനാപകടത്തില്‍ പ്പെട്ട് സല്‍മാനിയ ഹോസ്പിറ്റലില്‍ 2 മാസത്തൊളം കൊമയില്‍ കിടന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു, 4 ദിവസമായിട്ടും ഡെഡ് ബൊഡി നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ല, സ്പൊന്‍സറുടെ ദുര്‍വാശി കാരണം അയാള്‍ ഇതുവരെയും ഡോക്ക്യുമന്റ്സില്‍ ഒപ്പിട്ടിട്ടില്ല, ഇന്ത്യന്‍ സാമുഹ്യ പ്രവര്‍ത്തകരും നല്ലവരായ ബഹറയിനികളും സ്പൊന്‍സറൊട`
സംസാരിച്ചിട്ടും ഇതുവരെക്കും ഫലം കണ്ടിട്ടില്ല, നാട്ടില് നിര്‍ധനരും, നിരാലംബരുമായ ഷംസുക്കായുടെ കുടുംബം കടുത്ത വേദനയില്‍ കഴിയുന്നു..
No comments:
Post a Comment