Custom Search

Monday, October 6, 2008

ബഹറിന്‍ സന്ദര്‍ശിച്ച സിമിക്ക് സ്വീകരണം

സിമി വന്നേ.... ദുബായീന്ന് സിമി വന്നേ... ( ബാജി ഓടംവേലി )


ഇത്രയും പ്രതീക്ഷിച്ചില്ല ( സിമി )


കൂയ്.. കൂയ്.. വിളിച്ചപ്പോള്‍, അരമണിക്കൂറിനുള്ളില്‍ ഒത്തുകൂടിയവര്‍

അനില്‍ വെങ്കോട്ടും മോഹന്‍ പുത്തഞ്ചിറയും



കുഞ്ഞനും (പ്രവീണ്‍) രാജു ഇരിങ്ങലും കിനാവും (സജീവ്)

മര്‍‌ക്കോസ് മാപ്ലയും (സജി മാര്‍‌ക്കോസ്) നട്ടപ്പിരാന്തനും (സാജു ജോണ്‍)


ബിജു നചികേതസ് ( കണ്ണ് തുറന്നിരിക്കുന്നത്)


ബിജുവിന്റെ കുടുംബം


ഇതെനിക്കിരിക്കട്ടെ ദുബായീന്ന് കൊണ്ടു വന്നതാ... ( നചികേതസ് )
ഇത്ര ചിരിക്കാനെന്തിരിക്കുന്നു..


മൊണാലിസ ? ? ?


കാത്തിരിപ്പ്


വണ്ടി പുതിയതാ.. ഇന്നു കിട്ടിയതേയുള്ളൂ...


ഡ്രൈവര്‍ ? ( മര്‍‌ക്കോസ് മാപ്ല )


നന്ദി.... നന്ദി......

14 comments:

ബഹറിന്‍ ബൂലോകം said...

ബഹറിന്‍ സന്ദര്‍‌ശിച്ച ബോഗ്ഗര്‍‌ സിമിക്ക് (ദുബായ്)ബഹറിന്‍ ബൂലോകര്‍ സ്വീകരണം നല്‌കി.

Anoop Technologist (അനൂപ് തിരുവല്ല) said...

ആശംസകള്‍

അനില്‍ശ്രീ... said...

സൗഹൃദങ്ങള്‍ വളരട്ടെ.. നന്മകള്‍ പെരുകട്ടെ. ...(ഇനി എന്നാണാവോ എനിക്ക് ബഹ്റിനില്‍ പോകാന്‍ സാധിക്കുന്നത്....?)

ഓ.ടോ : 'സിമി'യെ നിരോധിച്ച കാര്യം ഇതു വരെ നിങ്ങളാരും അറിഞ്ഞില്ലേ?

Anonymous said...

ആഹ!

രാജു ഇരിങ്ങലണ്ണന്‍ 10 വയസ്സില്‍ ഇട്ടിരുന്ന കുപ്പായങ്ങളു തന്നീ ഇപ്പഴും ഇടുന്നത്? നൊസ്റ്റാള്‍ജിയമൂലം കളയാത്തതാവും അല്ലീ?

മാര്‍ക്കോസ് മാപ്ലേ, പുതിയ വന്റി യേതാന്നു പറ ചെല്ലാ

ബഷീർ said...

best wishes

ഏറുമാടം മാസിക said...

kollaalodaaa

ഞാന്‍ ഇരിങ്ങല്‍ said...

സ്വീകരണത്തിന് ആശംസകളര്‍പ്പിച്ചവര്‍ക്ക് നന്ദി . നമസ്കാരം..!!!!!
ജഗ്ഗു ചേട്ടാ‍ാ.. പത്ത് വയസ്സെങ്കിലും കുറയ്ക്കാന്‍ നോക്കുമ്പോള്‍ എനിക്ക് പത്ത് വയസ്സാക്കുന്നോ..
പ്രായമായത് ആളറിയാതിരിക്കാനാ.. വേണമെങ്കില്‍ ഒന്ന് പരീക്ഷിച്ച് നോക്കാം...

ഇരിങ്ങല്‍

ബാജി ഓടംവേലി said...

നന്ദി... നന്ദി.....

saju john said...

ബാജി....ആ 7 മെഗാപിക്സല്‍ യാഷിക്കാ ക്യാമറയ്ക്ക് ഒത്തിരിയൊത്തിരി ഉമ്മ.

ഗുപ്തന്‍ said...

ഈ സിമീന്ന് വച്ചാല്‍ നിരോധിക്കപ്പെട്ട എന്തോ ഐറ്റമല്ലേ :(

സജീവ് കടവനാട് said...

ഗുപ്തരേ അതങ്ങ് ഹിന്ദീലല്ലേ? ഇവ്ടെ കൊയപ്പല്ല്യ.

സജി said...

ജഗ്ഗു ദാദാ...
അതു മൌണ്ടനീറാ...ഫോര്‍ഡിന്റെ ചേട്ടന്‍..

കുഞ്ഞന്‍ said...

സിമിയെന്ന പേര്‍ പൊല്ലാപ്പുണ്ടാക്കുമെങ്കിലും ഈ സിമി ആളു വെരി വെരി പാവം..

പടങ്ങള്‍ കിടു..

ഞാന്‍ ഇരിങ്ങല്‍ said...

ബഹറൈന്‍ ബൂലോകം എന്ന ബ്ലോഗ് ആര്‍ക്കെങ്കിലും കേറി നിര‍ങ്ങാനുള്ള പരസ്യപ്പലകയല്ലെന്ന് മലയാളീസ് നെറ്റ് വര്‍ക്ക് ഓര്‍ക്കുക.

പരസ്യങ്ങള്‍ക്ക് അതിന്‍റെതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമല്ലോ

രാജു ഇരിങ്ങല്‍
ബഹറൈന്‍ ബൂലോകം