പ്രമുഖ ബ്ലോഗർ ശ്രീ മനോജ് രവീന്ദ്രന്റെ ( നിരക്ഷരൻ) പിതാവും റിട്ടയർഡ് അദ്ധ്യാപകനുമായ രവീന്ദ്രൻ മാഷ് (84)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ (5.04.10) വൈകുന്നേരമാണ് വിട്ടുപിരിഞ്ഞത്. ശവസംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ നടന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗമുണ്ടാക്കിയ കൊടിയ ദുഖത്തിൽ മനോജിനോടും കുടുംബാംഗങ്ങളോടും ബഹ്റൈൻ ബൂലോകം പങ്കുചേരുന്നു.
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ

27 comments:
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ !
ആദരാഞ്ജലികൾ
ആദരാഞ്ജലികൾ..
രവീന്ദ്രൻ മാഷിന് ആദരാഞ്ജലികൾ
ആദരാഞ്ജലികൾ...
ആദരാഞ്ജലികൾ
രവീന്ദ്രന് മാഷിന് ആദരാഞലികള് അര്‍പ്പിക്കുന്നു.

രവീന്ദ്രൻ മാഷിന്റെ ആൽമാവിനു നിത്യശാന്തി നേരുന്നു!

Post a Comment