Custom Search

Wednesday, December 30, 2009

ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010


ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010

പ്രിയരെ.....

ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010, ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പരിപാടി വിജയമാക്കുന്നതിന് മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്‍സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.

കുഞ്ഞു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ആഗ്രഹമുള്ളവര്‍ അതിനുള്ള പേര്‍ തരിക.

എല്ലാവരുടെയും സ്നേഹസഹകരണത്തോടെ ഈ പരിപാടിയില്‍
പങ്കെടുക്കാന്‍ കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു.

അജണ്ടകള്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധികരിക്കുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരും, ഫോണ്‍ നമ്പറും കൂടെയുള്ളവരുടെ സംഖ്യയും നേരത്തെ അറിയിച്ചാല്‍ ഭക്ഷണം (വെജിറ്റേറിയന്‍ ഭക്ഷണം വേണ്ടവര്‍ അതും അറിയിക്കുക) ക്രമികരിക്കാന്‍ സൌകര്യമായിരുന്നു.

പേര് തന്നവര്‍
രാജു ഇരിങ്ങല്‍ & ഫാമിലി - 36360845
ബാജി ഓടംവേലി & ഫാമിലി - 39258308

Shams Balusseri-363 987 66, 38391239
ടി.എസ്. നദീര്‍ & ഫാമിലി MOB:36071109
Minesh R Menon Mob: 39337089
സജീവ്‌ - 38382742
പ്രഭാകരന്‍ - 39723900

ബെന്യാമിന്‍ & ഫാമിലി - 39812111
Manu Mohanan-39164732

Dani Thomas 39083090

നചികേതസ് -

സജി മര്‍ക്കോസ് & ഫാമിലി - 39684766
അനിൽ വേങ്കോട്- 39320278
സജി മങ്ങാട് & ഫാമിലി - 39136844

സിജാര്‍ വടകര - 36124494

ബിജിലി & ഫാമിലി

രാമു - 36229204

മോഹന്‍ പുത്തെഞ്ചിര & ഫാമിലി

എം. കെ. നമ്പ്യാര്‍ - 39890385

ജയ്സണ്‍ & ഫാമിലി - 39411078

രഞ്ജിത്ത് വിശ്വം - 39636019

ദീപു & ഫാമിലി -

കുഞ്ഞന്‍ & ഫാമിലി - 39556987

മനു പടയണി - 39164732

സിനു കക്കട്ടില്‍ & ഫാമിലി

നിബു & ഫാമിലി

സാജു ജോണ്‍ - 390 420 72
സ്നേഹത്തോടെ ബഹറൈന്‍ ബൂലോകത്തിന് വേണ്ടി

നട്ട്സ്15 comments:

saju john said...

ബഹറൈനില്‍ നിന്ന് കുറ്റിയും പറിച്ച് പോവുന്നതിന് മുമ്പ് എല്ലാവരെയും ഒരുമിച്ച് കാണാന്‍ ഒരു ആഗ്രഹവും ഉണ്ട്.

Kiranz..!! said...

യു ട്രൂ ബ്രൂട്രസ് ? :) ആർമ്മാദാശംസകൾ..!

Typist | എഴുത്തുകാരി said...

ദുബായും ബഹറിനുമൊക്കെ ഇങ്ങനെ മാറി മാറി മീറ്റി ഞങ്ങള്‍ പാവം നാട്ടുകാരെ കൊതിപ്പിക്കയാണല്ലേ. ശരി നടക്കട്ടെ, അടിച്ചുപൊളിക്കൂ.

ഹരീഷ് തൊടുപുഴ said...

ആ നട്ടപിരാന്തൻ ചേട്ടൻ അവിടന്നു കുറ്റീം പറിച്ചു പോയില്ലേ ഇതുവരെ..
ഹോ..
അങ്ങേരേ കൊണ്ടു തോറ്റു എന്റെ അച്ചായോ.......
പൂയി...
അവിടില്ലേ..

നിങ്ങടെ ഒടുക്കത്തെ ഒരു മീറ്റ്..!!
ആരോടു ചോയ്ച്ചിട്ടാ ബ്ലോഗേർസ് മീറ്റൊന്നൊക്കെ പേരിട്ടേ..
അങ്ങു പാലായിലൊക്കെ ബല്യ ലയൺബുലികൾ ഒണ്ട്..
അവരോടൊക്കെ ചോയിച്ചോ..!!!
വെജിറ്റേറിയൻ വേണ്ടവർക്കു ചെണ്ടക്കപ്പേം കാന്താരിച്ചമ്മന്തീം കൊടുക്കോ..??
നോൺ വെജ് വേണ്ടവർക്കു മുൻപേ ദഹിക്കാൻ വല്ലതും കൊടുക്കോ..??
ഞങ്ങടെ ഒരു അച്ചായൻ ഉണ്ടല്ലോ അവിടെ..
ക്രൂരൻ..
ഒന്നും മിണ്ടണില്ലാ ലോ..?? !!!

ഹിഹിഹി..

ഭായി said...

ആശംസകള്‍! :-)

കുഞ്ഞൻ said...

ഞാനും പ്രിയതമയും ഞങ്ങളുടെ കുഞ്ഞും പങ്കെടുക്കും

2 v
1 nv

ഖാന്‍പോത്തന്‍കോട്‌ said...

ആശംസകള്‍! :-)

SUNIL V S സുനിൽ വി എസ്‌ said...

ദീർഘമീറ്റായ നമ:

എല്ലാ ആശംസകളും...

സിജാര്‍ വടകര said...

ഞാന്‍ ഉണ്ടാകും .നമ്പര്‍ ഇതാണ് 3612 4494. പക്ഷെ ! എന്‍റെ കൂടെ ഇപ്പോള്‍ ഭാര്യയും കുട്ടികളും ഒന്നും ഇല്ല . അവരെ കൂട്ടണം എന്നുണ്ടായിരുന്നു .പക്ഷെ അവര്‍ ഇപ്പോള്‍ എന്റോടൊപ്പം ഇല്ല . ഞാന്‍ കല്യാണം കഴിച്ചിട്ടില്ല മാഷേ ... ഹഹഹ .

Unknown said...

എന്റെ ക്ഷേമവും, ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ .....

പൊറാടത്ത് said...

ആശംസകള്‍....

Unknown said...

മീറ്റാശംസകള്‍..

Unknown said...

അടിച്ചുപൊളിക്കൂ...ആശംസകള്‍...

വീകെ said...

ആശംസകൾ...

Phayas AbdulRahman said...

ഒരിക്കല്‍ നമ്മളൊന്നു മീറ്റിയതാണ്.. ഞാന്‍ സുഡാനിലേക്കു പോകുന്നതിന്റെ തലേദിവസം.. അന്നു കുറച്ചു പുലികളെ ഞാന്‍ പരിജയപ്പെട്ടിരുന്നു.. അവരൊക്കെ എന്നെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല..
എന്തായാലും ഞാന്‍ ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലായതിനാലും.. എന്നു തിരിച്ചു വരും എന്നു ഇതു വരെ പ്ലാന്‍ ചെയ്തിട്ടില്ലാത്തതിനാലും.. അഥവാ തിരിക്കുന്നുണ്ടെങ്കില്‍ അതു സുഡാനിലോട്ടാണൊ, ബഹ്രൈനിലോട്ടാണൊ എന്നൊ ഒരുറപ്പുമില്ലാത്തതിനാലും എനിക്കു പങ്കെടുക്കന്‍ സാധിക്കില്ല.. എന്തായാലും ഒരു കാര്യം എനിക്കുറപ്പാണ്... that im gonna miss a wonderfull event....!!!

എന്റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....!!