Custom Search

Sunday, December 20, 2009

വാപ്പ, ഇഹലൊക വാസം വെടിഞ്ഞു


ലളിത ജീവിത പ്രിയനും ഓരോ നിമിഷങളിലും തമാശകൾ നിറച്ച് ജീവിതം ആസ്വദിച്ച് തീർത്ത സാധുവായ ഒരു സ൪ക്കാ൪ ജീവനക്കാരൻ, ഞങളുടെ ഗ്രാമത്തിൽ ഓരോരുത്തരുടെയും ഇഷ്ട ചങാതി ശ്രി.ടി.ക്കെ.സൈതുകുട്ടി, അതാണ്‍ എന്റെ വാപ്പയുടെ പേര്‍
ഇന്നലെ വാപ്പ പോയി.. ആരൊടും.. പരിഭവമില്ലാതെ… മഹാ രൊഗം പേറി കൊണ്ട് ഞങളെ അറിയിക്കാതെ കൊണ്ടു നടന്ന്, ആരെയും ബുദ്ധിമുട്ടിക്കാതെ, വളരെ ശാന്തനായി… വേണ്ടു വൊളം.. സ്നഹവും,വാത്സല്ല്യവും ഞങൾക്ക് വാരിക്കോരി തന്ന്, മരിക്കുന്നതിന്‍ തലെ ദിവസം. വാപ്പ എന്നെ വിളിച്ച് ഉപദേശിച്ചു… സ്നെഹത്തിനും.. നല്ല ക൪മ്മ്ങളും മാത്രമെ.. മനുഷ്യനെ സംത്രപ്ത്തനാക്കു..
ഇതു വായിക്കുന്ന പ്രിയ സഹൊദരാ, എന്റെ വാപ്പയുടെ ആത്മാവിന്‍ വേണ്ടി പ്രാർതഥക്കുവാ൯ നിങളൊട് ഞാ൯‍ അപേക്ക്ഷിക്കുന്നു…
ഇന്നലെ എന്റെ വീട്ടിൽ എത്തി ചേ൪ന്ന ആയ്രിരങൾക്കും, എന്നെ ഫൊണിലും, ഇ മെയിലും.. വഴി എന്റെ ദുഖത്തിൽ പങ്കു ചേർന്ന് ഏവർക്കും.. നന്ദി…

6 comments:

..:: അച്ചായന്‍ ::.. said...

മാഷെ ... മാഷിന്റെ വിഷമത്തില്‍ പങ്കു ചേരുന്നു , പ്രാര്‍ഥനയില്‍ ഓര്‍ക്കുന്നു , വിഷമത്തെ നേരിടാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

പടയണി said...

ആത്മശാന്തി നേരുന്നു..

രാമു said...

പ്രിയ സുഹൃത്തെ താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു...

Babs said...

Hi Nadeer

He was like my own uncle; who used to always talk in a nice and pleasing manner. He was a very jovial person too still remember some of his classic wits.

It is really sad but this is truth and we have to accept it. May the almighty give you and your family strength to pass through this most difficult stage of your lives.

And, we know that his passing will not only leave a void in our lives, but in the hearts of all those who knew him.

Saidukutty mama will always remain within our hearts, and we have included him and you in our daily prayers.

Our sincere thoughts and prayers are with you.

Sincerely,
Babu Ibrahim & Family

T.S.NADEER said...

I wrote more about my father in my blog..

http://tsnadeer.blogspot.com

thanks
Nadeer

Please pray for him..

സിജാര്‍ വടകര said...

"ഉറ്റവരുടെ വേര്‍പാട് കാലം എത്ര ചെന്നാലും ഒരു മുറിപ്പാടായി ഹൃദയത്തില്‍ അവശേഷിക്കും "....

"പകരം വയ്ക്കാന്‍ ഒന്നിനുമാവില്ലാ എങ്കിലും അക്ഷരങ്ങള്‍ക്ക് ഒപ്പം എന്റെ പ്രാര്‍‌ത്ഥനകള്‍ കൂടി ..."

താങ്കളുടെ പിതാവിന്‍റെ മഖ്‌ഫിറത്തിനു വേണ്ടി ഞാന്‍ ഈ പുണ്യഭൂമിയില്‍ വച്ച് പ്രപഞ്ചനാഥനോട് കേഴുന്നു .....

സസ്നേഹം , സിജാര്‍ വടകര