

Custom Search
Friday, September 21, 2007
Sunday, August 26, 2007
ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും നിരൂപണവും.
ഫോട്ടോയിലില്ലാത്ത ചില കലാപരിപാടികളെക്കുറിച്ച് പറയാം. കുഞ്ഞന്‍സിന്റെ ഒരു മുടിഞ്ഞ സംശയത്തിന് ബെന്യാമിന്‍ നിര്‍ത്താതെ മറുപടി കൊടുത്തുകൊണ്ടിരിക്കെ കുഞ്ഞന്‍സും ഇരിങ്ങലും ഔട്ട് ഡോറ് പടം പിടുത്തത്തിനെന്ന് പറഞ്ഞ് ഒറ്റ മുങ്ങല്(?????). തിരിച്ചു വന്നപ്പോള്‍ കുഞ്ഞന് ഒരു കവിത ചൊല്ലിയേ തീരൂ. എങ്കില്‍ പിന്നെ കവിതയാകട്ടെ എന്ന് കരുതി. ഇഷ്ടന്‍ മധുസൂദനന്‍ നായര്‍ ശൈലിയില്‍ ‘ഒന്നാനാം കുന്നിന്മേല്‍......’ ഒരു കീച്ച്. ബ്ലോഗാഞ്ഞുങ്ങള്‍ പോലും അന്തം വിട്ടിരുന്നു. ഇഷ്ടന്‍ കവിത ഒരു വിധം ചൊല്ലിപ്പറഞ്ഞു കഴിഞ്ഞപ്പോള്‍ ഇരിങ്ങലിനെ വേദിയിലേക്കൊരു ക്ഷണിക്കല്‍. ‘ധൈര്യമുണ്ടെങ്കില്‍ ഈ കവിതക്കൊരു നിരൂപണം, ഇപ്പം വേണം...’ ആദ്യമൊക്കെ ജാഡാ മസിലു പിടുത്തം നടത്തിയ ഇരിങ്ങല് പതുക്കെ മൈക്ക് കയ്യിലാക്കി. പിന്നെ തുടങ്ങി കവിതയിലെ ശില്പ വൈദഗ്ദ്യം, പ്രകൃതി വീക്ഷണം, അശ്ലീലം ന്റമ്മോ..... ഈ ഔട്ട് ഡോറ് പടം പിടുത്തത്തിന്റെ ഒരു കാര്യേയ്.....
Labels:
കവിതയും നിരൂപണവും,
കുഞ്ഞന്,
ഡാന്‍സ്,
ബഹറിന്‍ മീറ്റ്
Saturday, August 25, 2007
ബഹറിന്‍ ബൂലോക കുടുംമ്പ സംഗമ പടങ്ങള്‍...

ബ്ലോഗാവ് കുഞ്ഞന്‍ (പടം പിടിച്ചവന്‍)



ബ്ലഗാക്കന്മാര്‍ ബന്യാമന്‍,ഇരിങ്ങല്‍

ബ്ലഗാക്കന്മാരുടെ തീറ്റ മത്സരം, കിനാവ്,ഇരിങ്ങല്


ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം

ബ്ലോഗണിമാരുടെ ഭക്ഷണ മത്സരം

ഓണ പൂക്കളമല്ല...
ബ്ലോഗാവ് സജി മുട്ടോണിന്റെ ബ്ലോഗത്തി

ക്യാമറമാന്‍ ബ്ലോഗാവ് പ്രശന്ത് കോഴഞ്ചേരി
ബ്ലോഗാവ് ബാജിയുടെ ബ്ലോഗാഞ്ഞ്

ബ്ലോഗ് പ്രസംഗം വീക്ഷിക്കുന്ന ബ്ലോഗന്മാരും ബ്ലോഗണികളും
Friday, August 24, 2007
ചരിത്രത്തിലേക്ക്...
ബഹറിന്‍ ബൂലോക കുടുംമ്പ സംഗമം വളരെ വലിയൊരു ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും അനുഭവമായി.ബൂലോക കൂട്ടായ്മയില്‍ പങ്കെടുടുത്ത ഗംഭീര വിജയമാക്കിയ എല്ലാ ബഹറിന്‍ ബ്ലോഗാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.
വിശദമായ വിവരണങ്ങള്‍ക്കായ്
സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ
http://manalezhutthu.blogspot.com/2007/08/blog-post.html
മീറ്റു വിശേഷം (ബഹ്‌റൈന്‍ മീറ്റ്)
http://kadavanadan.blogspot.com/2007/08/blog-post_24.html
സസ്‌നേഹം
ബാജി ഓടംവേലി
വിശദമായ വിവരണങ്ങള്‍ക്കായ്
സ് നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഒരു ബൂലോക സന്ധ്യ
http://manalezhutthu.blogspot.com/2007/08/blog-post.html
മീറ്റു വിശേഷം (ബഹ്‌റൈന്‍ മീറ്റ്)
http://kadavanadan.blogspot.com/2007/08/blog-post_24.html
സസ്‌നേഹം
ബാജി ഓടംവേലി
Subscribe to:
Posts (Atom)