പ്രിയരെ.....
ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010,  ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 
പരിപാടി വിജയമാക്കുന്നതിന്  മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.
 കുഞ്ഞു  കലാപരിപാടികള്‍ അവതരിപ്പിക്കാന്‍  അവസരമുണ്ടായിരിക്കുന്നതാണ്.                  ആഗ്രഹമുള്ളവര്‍ അതിനുള്ള പേര് തരിക.
  എല്ലാവരുടെയും സ്നേഹസഹകരണത്തോടെ ഈ പരിപാടിയില്‍
പങ്കെടുക്കാന്‍  കുടുംബസമേതം ക്ഷണിച്ചുകൊള്ളുന്നു. 
അജണ്ടകള്‍ ഒന്ന് രണ്ട് ദിവസങ്ങള്‍ക്കകം പ്രസിദ്ധികരിക്കുന്നതാണ്. 
ബാജി ഓടംവേലി & ഫാമിലി - 39258308
Shams Balusseri-363 987 66, 38391239
ടി.എസ്. നദീര്‍ & ഫാമിലി  MOB:36071109
Minesh R Menon Mob: 39337089
സജീവ്   - 38382742
പ്രഭാകരന് - 39723900
ബെന്യാമിന് & ഫാമിലി  - 39812111
Manu Mohanan-39164732 
Dani Thomas     39083090
നചികേതസ് - 
സജി മര്‍ക്കോസ് & ഫാമിലി - 39684766
അനിൽ വേങ്കോട്- 39320278
സജി മങ്ങാട്  & ഫാമിലി - 39136844
സിജാര്‍ വടകര - 36124494
ബിജിലി & ഫാമിലി
രാമു - 36229204
  മോഹന്‍ പുത്തെഞ്ചിര & ഫാമിലി
എം. കെ. നമ്പ്യാര്‍ - 39890385
ജയ്സണ്‍ & ഫാമിലി - 39411078
രഞ്ജിത്ത് വിശ്വം - 39636019
ദീപു & ഫാമിലി -
കുഞ്ഞന്‍ & ഫാമിലി - 39556987
മനു പടയണി - 39164732
സിനു കക്കട്ടില്‍ & ഫാമിലി
നിബു & ഫാമിലി
സാജു ജോണ്‍ - 390 420 72
സ്നേഹത്തോടെ ബഹറൈന്‍ ബൂലോകത്തിന് വേണ്ടി
നട്ട്സ്
 
 കെ. ബാലചന്ദ്രന് കൊന്നക്കാട്, കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്ത് കൊന്നക്കാട് പി. ഗോപിനാഥന് പിള്ളയുടേയും സൌദാമിനിയമ്മയുടേയും മകനാണ്. ബഹറിനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭാര്യ രശ്മി സ്ക്കൂള് അദ്ധ്യാപികയാണ്. മക്കള്‍ ആര്യ, ആരതി. അറിയുക നേര്‍വഴി എന്ന കവിത കേരള സാഹിത്യ അക്കാദമിയുടെ ഗള്‍ഫ് മലയാളി കവിതകള്‍ എന്ന പുസ്തകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (39244577)

.png) 